Nayanthara Spends Crore For Her Boyfriend Vignesh Shivan | Filmibeat Malayalam

2017-07-27 2

It has been reported that South Indian actress Nayanthara spent crores for her boyfriend Vignesh shivan.

അഭിനയത്തിന്റെ കാര്യത്തിലോ.. സെറ്റിലുള്ള പെരുമാറ്റത്തിന്റെ കാര്യത്തിലോ ഒരു സംവിധായകര്‍ക്ക് പോലും നയന്‍താരയെ കുറിച്ച് മോശം അഭിപ്രായം ഉണ്ടാവില്ല. എന്നാല്‍ നയന്‍ എന്നും ഗോസിപ്പുകോളങ്ങളില്‍ നിറഞ്ഞത് കാമുകന്മാരുടെ പേരിലാണ്.
ചിമ്പുവുമായുള്ള പ്രണയ ബന്ധം ഏറെ വിവാദങ്ങളോടെയാണ് അവസാനിച്ചത്. ഒടുവില്‍ പ്രഭുദേവയുമായി പ്രണയത്തിലായി. വിവാഹം വരെ എത്തിയ ആ ബന്ധത്തിനും ആയുസുണ്ടായിരുന്നില്ല. ഇപ്പോള്‍ നയന്റെ കാമുകനായി പറഞ്ഞു കേള്‍ക്കുന്നത് യുവ സംവിധായകന്‍ വിഘ്നേശ് ശിവയാണ്.